---
title: "കെ കെ രമക്ക് ഭീഷണി കത്ത്; മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ തീരുമാനമെടുത്തു കളയും"
english_title: "Threat letter to KK Rama"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56521/threat-letter-to-k k-rama"
published_at: "2022-07-22T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da3ad1d7121_101709-kk-rema.jpg"
keywords: []
---

# കെ കെ രമക്ക് ഭീഷണി കത്ത്; മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ തീരുമാനമെടുത്തു കളയും

> **Lead Summary:** വടകര: എംഎൽഎ കെ കെ രമക്ക് വധഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല, തീരുമാനം എടുത്തു കളയുമെന്ന ഭീഷണി കത്താണ് ലഭിച്ചത്.

## Article Content

വടകര: എംഎൽഎ കെ കെ രമക്ക് വധഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല, തീരുമാനം എടുത്തു കളയുമെന്ന ഭീഷണി കത്താണ് ലഭിച്ചത്.

പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് ലഭിച്ചത്. എംഎൽഎ ഹോസ്റ്റൽ അഡ്രസിലേക്കാണ് ഭീഷമിക്കത്ത് വന്നത്. കത്തിന്റെ പകർപ്പ് അടക്കം രമ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56521/threat-letter-to-k k-rama)